News Update 6 July 2026കൊച്ചി ജലാശയങ്ങളിൽ E. coli മലിനീകരണം1 Min ReadBy News Desk കൊച്ചിയിലെ പ്രധാന ജലാശയങ്ങളിൽ മലിനീകരണം അതീവ ഗുരുതരമായ അളവിലാണെന്ന് ജെയിൻ ഡീംഡ് സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ (FKM) നടത്തിയ ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തി. പരിശോധനയ്ക്കായി തെരഞ്ഞെടുത്ത…