News Update 6 July 2026ഖത്തർ പ്രധാനമന്ത്രിയെ കണ്ട് ജയശങ്കർUpdated:6 July 20261 Min ReadBy News Desk അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തർ നടത്തിയ സജീവമായ മധ്യസ്ഥശ്രമങ്ങളെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രശംസിച്ചു. കഴിഞ്ഞ മാസങ്ങളിലുണ്ടായ സൈനിക ഏറ്റുമുട്ടലുകൾക്ക് ശേഷം ഇരുരാജ്യങ്ങളും…