Instant 8 February 2020സൂക്ഷിച്ചോളൂ: ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്1 Min ReadBy News Desk നാലര ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബിലെന്ന് റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബ്സൈറ്റായ ജോക്കേഴ്സ് സ്റ്റാഷിലാണ് വിവരങ്ങള്‍ വന്നത്. സിംഗപ്പൂരിലെ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഗ്രൂപ്പ് ഐബിയാണ്…