News Update 21 July 2025ടിവിയെ കംപ്യൂട്ടർ ആക്കാൻ JioPCUpdated:21 July 20251 Min ReadBy News Desk ടെലിവിഷൻ സെറ്റിനെ കംപ്യൂട്ടറാക്കി മാറ്റുന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്ക്ടോപ്പ് സൊല്യൂഷനായ ജിയോ പിസി (JioPC) സേവനവുമായി റിലയൻസ് (Reliance). റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള ജിയോ പ്ലാറ്റ്ഫോം…