Browsing: Job Oppurtunity
ആഗോളതലത്തിൽ കോർപറേറ്റ്, ടെക്നോളജി റോളുകളിലേക്ക് 55,000 പേർക്ക് നിയമനം നൽകാൻ ആമസോൺആമസോൺ വെബ് സർവീസസ് CEO ആൻഡി ജാസിയാണ് റോയിട്ടേഴ്സ് അഭിമുഖത്തിൽ നിയമനം പ്രഖ്യാപിച്ചത്55,000 ത്തിലധികം ജോലികളിൽ…
50,000 സീസണല്‍ തൊഴില്‍ അവസരങ്ങളുമായി amazon india ഡെലിവറി പോര്‍ട്ടലുകളിലാണ് അവസരങ്ങളുള്ളത് പാര്‍ട്ട് ടൈമായി ചെയ്യാവുന്ന തൊഴിലുകളുമുണ്ടാകും ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്ക് 16000 രൂപയാണ് ശരാശരി ശമ്പളം കോവിഡ്…
വനിതാ സംരംഭകര്‍ക്ക് 170 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്
വനിതാ സംരംഭകര്‍ക്ക് രാജ്യത്ത് 170 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. ബെയിന്‍ & കമ്പനിയും ഗൂഗിളും ചേര്‍ന്ന് തയാറാക്കിയ Women Entrepreneurship in India – Powering…
ടെക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ 500 കോടി നിക്ഷേപിക്കുമെന്ന് പേടിഎം. AI ബിഗ് ഡാറ്റാ സൊലുഷ്യന്‍സ് കമ്പനികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഏര്‍ലി സ്‌റ്റേജ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. AI സാങ്കേതികവിദ്യയിലെ…
സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെട്ടാലും എന്‍ട്രപ്രണറുകള്‍ പരാജയപ്പെടുന്നില്ലെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി അനില്‍ അഗ്രവാള്‍ ഐപിഎസ്. പരാജയപ്പെടുമെന്ന് ഭയം വേണ്ട, കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകട്ടെയെന്നും അദ്ദേഹം ചാനല്‍ അയാം ഡോട്ട്…