Browsing: Kerala Budget expectations

മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിന്റെ പ്രതീക്ഷകളൊക്കെ നിരാശയായി മാറി. കേരളം കാത്തിരുന്ന അതിവേഗ റെയിൽപാത, എയിംസ് തുടങ്ങിയ പദ്ധതികളൊന്നും…