Browsing: Kerala business
തിരുവനന്തപുരത്തെ മംഗലപുരത്ത് രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനു തുടക്കമായി. ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക്, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവ സ്ഥാപിച്ചു പ്രവർത്തന സജ്ജമാക്കിയ കേരളമാണ്…
കേരളത്തിലുടനീളമുള്ള KSUM-ന്റെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ LEAP Coworks എന്ന പേരിൽ ഇനി അറിയപ്പെടും. കെഎസ്യുഎമ്മിന്റെ LEAP Coworks അംഗത്വ കാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കെഎസ്യുഎമ്മിന്റെ…
അങ്ങനെ സ്റ്റാർട്ടപ്പുകളുടെ പ്രതീക്ഷകളെ വളർത്തി വലുതാക്കി, കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് കൈത്താങ്ങായി ഈ 62-ാം വാര്‍ഷിക നിറവില്‍ വിജയകരമായി നിലകൊള്ളുകയാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ്…
2015 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്റ്റാർട്ടപ്പുകളെപ്പറ്റി പ്രതീക്ഷ പങ്കുവച്ചത് ഇങ്ങനെ. യുവതലമുറ സംരംഭകരും പരിചയസമ്പന്നരായ പ്രവാസി മലയാളികളും സൃഷ്ടിച്ച ഊർജസ്വലമായ ബിസിനസ് അന്തരീക്ഷത്തിന് 2030ഓടെ കേരളത്തെ…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐഡിയ ഗ്രാന്റ് പദ്ധതിയുടെ നടത്തിപ്പിനായി ഏജന്‍സിയെ ക്ഷണിക്കുന്നു. ഐഡിയ ഗ്രാന്റിന് മികച്ച ആശയങ്ങള്‍ കണ്ടെത്താൻ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഏജൻസിയെ…
ISRO വിജയകരമായി വിക്ഷേപണം നടത്തിയ ചന്ദ്രയാൻ 3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച് കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ. ചന്ദ്രയാൻ 3 ദൗത്യത്തിൽ നാൽപ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്സ്…
സംസ്ഥാന ഭാഗ്യക്കുറി വഴി ഒന്നിലധികം തവണ ചെറു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യശാലികൾ ഇനി അതിനും നികുതി നൽകേണ്ടി വരും. ഇത്തരക്കാരിൽ നിന്നും 30% നികുതി ഈടാക്കാനാണ് തീരുമാനം.…
കേരളം തികച്ചും ഒരു MSME സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. സംരംഭകർ സംസ്ഥാനസർക്കാരിന്റെ MSME സമീപനത്തെ ഏറ്റെടുത്തു കഴിഞ്ഞു. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ…
വന്ദേഭാരത് ട്രെയിൻ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായി കേരളം. കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന്റെ ഒക്യുപെൻസി 183 ശതമാനമാണ്. തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിലെ ശരാശരി ഒക്യുപെൻസി…
എല്ലാ വില്ലേജുകളെയും ODF പ്ലസ് പദവിയിലേക്കെത്തിച്ച കേരളത്തിന് ശുചിത്വ മാലിന്യ സംസ്കരണത്തിൽ മികവിന്റെ അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ…