News Update 30 July 2025IAS തലപ്പത്ത് അഴിച്ചുപണി1 Min ReadBy News Desk സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് ജില്ലാ കലക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥരെയാണ് ഇതിന്റെ ഭാഗമായി സ്ഥലംമാറ്റിയിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറായി ജി. പ്രിയങ്കയും പാലക്കാട്…