News Update 15 December 2025ഇടപ്പള്ളി ജംഗ്ഷനിലെ ഫ്ലൈ ഓവറുകൾ മെയ്യിൽ പൂർത്തിയാക്കും1 Min ReadBy News Desk ദേശീയപാതയിൽ ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നിർദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടേയും നിർമാണം മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഫ്ലൈഓവർ-കം-അണ്ടർപാസ്…