News Update 20 October 2025ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു1 Min ReadBy News Desk കേരളത്തിൽ ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. 2021 മുതൽ 2023 വരെയുള്ള നവജാത ശിശു സ്ക്രീനിംഗ് പ്രോഗ്രാമിൽ നിന്നുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ…