Browsing: Kerala University News

കാഴ്ച്ചാപരിമിതിയെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച് കണ്ണൂർ സർവകലാശാല പിആർഒ ആയി ചുമതലയേൽക്കുകയാണ് ബി.ജെ. പ്രദീപ് എന്ന 54കാരൻ. തൊണ്ണൂറ് ശതമാനം കാഴ്ചശക്തി നഷ്ടപ്പെട്ട ഒരാൾ ഈ പദവിയിലെത്തുന്നത്…