News Update 3 January 2023കൊല്ലം റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്Updated:3 January 20232 Mins ReadBy News Desk കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിന് പദ്ധതികളുമായി റെയിൽവെ. പ്രതിവർഷം ശരാശരി 1.6 കോടി യാത്രക്കാർ വന്നു പോകുന്ന കൊല്ലം റെയിൽവേ സ്റ്റേഷനു വേണ്ടിയുളള പുനർവികസന…