Browsing: Kris Gopalakrishnan
Reserve Bank ഇന്നവേഷൻ ഹബ് ആദ്യ ചെയർപേഴ്സണായി Kris Gopalakrishnan Infosys കോ-ഫൗണ്ടറും മുൻ കോ-ചെയർമാനുമാണ് ക്രിസ് ഗോപാലകൃഷ്ണൻ ഇന്നവേഷൻ ഹബ്ബ് സാമ്പത്തിക മേഖലയിൽ നവീകരണം പ്രോത്സാഹിപ്പിക്കും…
At a time when angel investors are eyeing Kerala’s startup ecosystem like never before, events like Seeding Kerala gains relevance.…
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലേക്ക് ഒട്ടേറെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് ഫോക്കസ് ചെയ്യുന്ന വേളയില്‍ സീഡിംഗ് കേരള പോലുള്ള ഫണ്ടിംഗ് പ്രോഗ്രാമുകള്‍ക്ക് പ്രസക്തി ഏറുകയാണ്. രാജ്യത്തെ ഏയ്ഞ്ചല്‍ നിക്ഷേപകര്‍ക്ക്…
സംസ്ഥാന ബജറ്റിന് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ഏറ്റവുമധികം ചര്‍ച്ചചെയ്തത് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ധനമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളാണ്. വര്‍ക്കിങ്ങ് ക്യാപിറ്റലിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന വായ്പയും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാനത്തിന്റെ…
സ്റ്റാര്‍ട്ടപ്പുകളെ ഏയ്ഞ്ചല്‍ നിക്ഷേപകരുമായി കോര്‍ത്തിണക്കി Seeding Kerala 2020
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് -സീഡിംഗ് കേരള 70 കോടിയോളം രൂപയുടെ ഫണ്ട് റെയിസിംഗിന് വേദിയായി. 40ഓളം ഇന്‍വെസ്റ്റേഴ്‌സും, മിഡില്‍…
വിവിധ സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 70 കോടിയുടെ നിക്ഷേപമൊരുക്കി Seeding Kerala 2020. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം നടന്നത്. കേരളത്തിലെ ഹൈ നെറ്റ്വര്‍ത്ത് ഇന്‍ഡിവിഡുവല്‍സിനൊണ് മുഖ്യമായും…
The fifth edition of Seeding Kerala, a venture by Kerala Startup Mission to connect startups with investors, comes with a…
National Startup Advisory Council ആരംഭിക്കുമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പൊളിസി മേക്കിങ്ങ് പ്രോസസ്സിന് സഹായകരം. കേന്ദ്ര വാണിജ്യ- റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കൗണ്‍സിലിന്…
സാങ്കേതിക മേഖലയിലെ മാറ്റത്തിന് അനുസരിച്ച് ജീവനക്കാരെ പ്രാപ്തരാക്കാന്‍ കമ്പനികള്‍ തയ്യാറാകണം. ആവശ്യമായ പരിശീലനം നല്‍കണം. അതിനായി നിക്ഷേപം നടത്താന്‍ കമ്പനികള്‍ തയ്യാറാകണം. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ പഠിക്കാന്‍…