News Update 2 September 2025ലാൻഡ് പോർട്ടുകൾ അടച്ച് ബംഗ്ലാദേശ്1 Min ReadBy News Desk ബംഗ്ലാദേശിന്റെ വിദേശവ്യാപാരത്തിൽ ഇന്ത്യയുമായുള്ള കരമാർഗ ബന്ധം ഏറെ നിർണായകമാണ്. എന്നാലിപ്പോൾ ഇന്ത്യയുടെ കയറ്റുമതി നിരോധനം ബംഗ്ലാദേശിന്റെ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ഇരുരാജ്യങ്ങളുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന…