News Update 21 May 2025വായ്പകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ദിവ്യ ഗോകുൽനാഥ്1 Min ReadBy News Desk കമ്പനിയുടെ പേരിൽ എടുത്ത വായ്പകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ബൈജൂസ് സഹസ്ഥാപകയും സിഇഒ ബൈജു രവീന്ദ്രന്റെ ഭാര്യയുമായ ദിവ്യ ഗോകുൽനാഥ്. വായ്പകൾ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടുവെന്ന ആരോപണങ്ങൾ…