News Update 27 January 2026ഇന്ത്യയിൽ വൻ നിക്ഷേപത്തിന് LuLu1 Min ReadBy News Desk ഇന്ത്യയിൽ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും പുതിയ ഷോപ്പിംഗ് മാളുകളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമാണ് ലുലു പദ്ധതിയിടുന്നത്. ഇതിനുപുറമേ തമിഴ്‌നാട്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ…