Browsing: luxury hotels in Kakkanad

കൊച്ചിയിലെ പ്രമുഖ ഐടി ഇടനാഴിയായ കാക്കനാട് ഇൻഫോപാർക്കിൽ പുതിയ ‘കോർട്ട് യാർഡ് ബൈ മാരിയറ്റ്’ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഇൻഫോപാർക്കിന്റെ വളർച്ച കണക്കിലെടുത്ത് ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും…