Browsing: MAC
ആപ്പിളിന്റെ 15 ഇഞ്ച് MacBook Air M2 വിൽപ്പനയ്‌ക്കെത്തി. വില 1,34,900 രൂപയിൽ ആരംഭിക്കുന്നു. പുതിയ M2 MacBook Air ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്നോ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നോ വാങ്ങാം.…
iOS 17 മുതൽ ആദ്യത്തെ വിഷൻ പ്രോ AR/VR ഹെഡ്‌സെറ്റ് വരെ, ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ഹൈലൈറ്റുകൾ ഇതാ. ഹാർഡ്‌വെയർ ലോഞ്ചുകളിൽ ആപ്പിളിന്റെ ആദ്യത്തെ AR/VR ഹെഡ്‌സെറ്റ് വിഷൻപ്രോ, പുതിയ 15 ഇഞ്ച് മാക്ബുക്ക് എയർ, മാക് സ്റ്റുഡിയോ, മാക് പ്രോ എന്നിവ ഉൾപ്പെടുന്നു. സോഫ്‌റ്റ്‌വെയർ ലോഞ്ചുകളിൽ iOS 17,…
അടുത്തിടെ, OpenAI അവതരിപ്പിച്ച ചാറ്റ്‌ബോട്ടായ ChatGPT വളരെ ജനപ്രിയമായിരുന്നു. ഇപ്പോൾ അത് ആപ്പിൾ Mac-ൽ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ആപ്പ് ഉണ്ട്. അതെങ്ങനെയെന്ന് നോക്കാം. നവംബറിൽ, OpenAI അതിന്റെ GPT-3…
കുറഞ്ഞ വിലയുള്ള iPhone SE 5G, Mac Studio, iPad Air ഉൾപ്പെടെ പുതിയ പ്രൊഡക്ടുകൾ Apple പ്രഖ്യാപിച്ചുhttps://youtu.be/5e-3TKLdc2kകുറഞ്ഞ വിലയുള്ള iPhone SE 5G, പുതിയ മാക് സ്റ്റുഡിയോ,ഐപാഡ് എയർ ഉൾപ്പെടെ പുതിയ പ്രൊഡക്ടുകൾ ആപ്പിൾ പ്രഖ്യാപിച്ചുഏറെ കാത്തിരുന്ന ബഡ്ജറ്റ് ഐഫോൺ SEയുടെ പുതിയ മോഡൽ എത്തിയപ്പോൾ…
M1ചിപ്പ് സെറ്റുമായി പുതിയ Apple iMac വിപണിയിൽ അവതരിപ്പിച്ചു പുതിയ iMac 11.5 mm കനവും 4.5 kg ഭാരവുമാണുളളത് 512 GB, 256 GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളാണ്…
മെയ് 30ന് മുന്‍പ് യൂസേഴ്സ് സോഫ്റ്റ് വെയര്‍ അപ് ഡേറ്റ് ചെയ്യണമെന്ന് zoom zoom ആപ്പ് ഇന്ത്യയില്‍ നിരോധിക്കണം എന്നുള്ള ഹര്‍ജി പരിഗണനയിലാണ് zoom ഉപയോഗിക്കാന്‍ 5.0…
അക്കൗണ്ട് ഹൈജാക്കിംഗ് ഇനി അധികം നടക്കില്ല: സെക്യൂരിറ്റി കീയുമായി Google. G Suite, ക്ലൗഡ് ഐഡന്റിറ്റി യൂസേഴ്സിന് ഗൂഗിള്‍ ക്രോമില്‍ നിന്നും ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്നും രജിസ്റ്റര്‍ ചെയ്യാവുന്ന…
Apple partners with FIDO Alliance for password-free authentication Apple currently supports FaceID on iPhones and touchID on Mac devices Google, Samsung, Microsoft and Amazon have subscribed to FIDO services FIDO is…
പേഴ്സണല്‍ കംപ്യൂട്ടറുകളുടെ യുഗപ്പിറവിയ്ക്ക് സാക്ഷിയായ കാലഘട്ടമായിരുന്നു 1980കള്‍. എന്നാല്‍ പിന്നീട് മൈക്രോസോഫ്റ്റും ആപ്പിളും ആ മാര്‍ക്കറ്റിന്റെ നേരവകാശികളായെത്തിയതോടെ ബിസിനസ് ലോകം കണ്ട വന്‍ വളര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്.…