News Update 17 July 2025ജീവനക്കാർക്ക് വിവാഹ അവധിയുമായി ദുബായ്1 Min ReadBy News Desk സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് പത്ത് ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള വിവാഹ അവധി നൽകാൻ ദുബായ്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…