News Update 27 February 2025റീൽസിനായി പ്രത്യേക ആപ്പ് തുടങ്ങാൻ ഇൻസ്റ്റാഗ്രാം1 Min ReadBy News Desk ഷോർട്ട് വീഡിയോ ഫീച്ചറായ റീൽസിനായി (Reels) പ്രത്യേക ആപ്പ് തുടങ്ങാൻ ഫോട്ടോ, വീഡിയോ ഷെയറിങ് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി അടുത്തിടെ റീൽസ് ആപ്പ്…