News Update 31 December 2025കപ്പൽ നിർമ്മാണം, നാമമാത്ര വിലയ്ക്ക് ഭൂമി നൽകാൻ കേന്ദ്രം1 Min ReadBy News Desk തീരദേശ വ്യാവസായിക ഇടനാഴികളിൽ പ്രവർത്തിക്കുന്ന കപ്പൽശാലകൾക്ക് നാമമാത്ര വിലയ്ക്കോ ദീർഘകാല ലീസിലോ ഭൂമി നൽകാൻ കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം പുറത്തിറക്കിയ ഗ്രീൻഫീൽഡ് ഷിപ്പ് ബിൽഡിംഗ് ക്ലസ്റ്റർ വികസന പദ്ധതി…