Browsing: MOST VIEWED
കോവിഡ് 19 വ്യാപനത്തിന് പിന്നാലെ കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും കംപ്ലയന്‍സ് ബര്‍ഡന്‍ കുറയ്ക്കുന്നതിന് ministry of corporate affairs ജനറല്‍ സര്‍ക്കുലര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. എസ്എംഇ സെക്ടറിന് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളും…
ലോക്ഡൗണിലായ രാജ്യത്തെ ജനങ്ങള്‍ക്ക് പണവും ഭക്ഷണവും ഒരുക്കി കേന്ദ്രം 1.7 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു ലോക്ക് ഡൗണ്‍ മൂലം…
2008നു ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ബിസിനസ് മേഖല അസാധാരണമായ തളര്‍ച്ചയും വെല്ലുവിളിയും നേരിടുകയാണ്. ഇത് പ്രതിരോധിക്കുന്നതിനായി മികച്ച സാമ്പത്തിക പാക്കേജാണ് കേന്ദ്ര…
രാജ്യം 21 ദിവസം ബന്ദവസില്‍, അറിയേണ്ട കാര്യങ്ങള്‍ ലഭ്യമാകുന്ന സര്‍വീസുകള്‍ സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ്, പോലീസ്, ഹോംഗാര്‍ഡ്, സിവില്‍, ഡിഫന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പ്രിസണ്‍ ജില്ലാ ഭരണകൂടം,…
ഓട്ടോമാറ്റിക്ക് ഹാന്‍ഡ് സാനിട്ടൈസര്‍ ഡിസ്പെന്‍സറുമായി Inker Robotics. കൈകള്‍ കൊണ്ട് തൊടാതെ തന്നെ ഇതില്‍ നിന്നും ലിക്വിഡ് ലഭിക്കും. സെന്‍സര്‍ ഉപയോഗിച്ചുള്ള സാനിട്ടൈസര്‍ മെഷീനാണിത്. കൊറോണ പ്രതിരോധത്തിന്…
Work From Home-ഡെഡിക്കേറ്റഡ് ആയ ഒരു ഓഫീസ് സ്പെയ്സ് വീട്ടില്‍ തന്നെ ഒരുക്കുക സോഫയില്‍ ഇരുന്ന് ജോലി ചെയ്യരുത്, ഒരു ടേബിളും ചെയറുമായിരിക്കും ഉത്തമം കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്,…
ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പുതിയ നിയമങ്ങളുമായി RBI. കാര്‍ഡ് ട്രാന്‍സാക്ഷനുകളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. എടിഎമ്മിലും പിഒഎസിലും മാത്രമാണ് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക. ഇന്റര്‍നാഷണല്‍-ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സിനായി കാര്‍ഡുകളില്‍…
യൂസേഴ്സില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പുത്തന്‍ ഫീച്ചറുകളുമായി Whats App. Whats App മെസേജുകള്‍ സ്വയം ഡിലീറ്റാകുന്ന ഫീച്ചര്‍ ഉടനെത്തും. Android beta 2.20.83/84 വേര്‍ഷനുകളിലാകും ആദ്യമെത്തുക. യൂസറിന് തന്നെ മെസേജ് ഡിലീറ്റ്…
കൊറോണ: മരണ സംഖ്യ 14,641. 98627 ആളുകള്‍ റിക്കവര്‍ ചെയ്തു: റിക്കവര്‍ ചെയ്തലവര്‍ക്കും വീണ്ടും ഇന്‍ഫക്ഷന്‍ വരാം. ചൈനയിലും ജപ്പാനിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുള്ളവരുടെ…
കൊറോണ ദുരന്തം ചൈനയെ സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിള്ളിട്ടിരിക്കുന്നത്. 1976 ന് ശേഷം ഇതാദ്യമായി സാമ്പത്തിക രംഗത്ത് വലിയ ഇടിവിന് ചൈന സാക്ഷ്യം വഹിക്കും. നിശ്ചലമായ ബിസിനസ്…
