Browsing: MOST VIEWED

സ്റ്റാര്‍ട്ടപ്പ് എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ വളരെ കുറച്ച് സ്ത്രീകള്‍ മാത്രം ധൈര്യപ്പെടുന്ന വേളയില്‍ ഇന്‍ക്യൂബേറ്റര്‍ പ്രോഗ്രാമുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സംരംഭക അഞ്ജലി ചന്ദ്രന്‍. ഇംപ്രസ എന്ന സ്റ്റാര്‍ട്ടപ്പിലൂടെ…

കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാത്തതുകൊണ്ട് രാജ്യത്ത് ആര്‍ക്കും സംരംഭക വായ്പ കിട്ടാതിരിക്കരുത് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ വരെ സംരംഭക വായ്പയ്ക്ക്…

സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെട്ടാലും എന്‍ട്രപ്രണറുകള്‍ പരാജയപ്പെടുന്നില്ലെന്ന് ഡിപിഐഐടി ജോയിന്റ് സെക്രട്ടറി അനില്‍ അഗ്രവാള്‍ ഐപിഎസ്. പരാജയപ്പെടുമെന്ന് ഭയം വേണ്ട, കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകട്ടെയെന്നും അദ്ദേഹം ചാനല്‍ അയാം ഡോട്ട്…

മാലിന്യ സംസ്‌കരണം കൊണ്ട് കോടികള്‍ കൊയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വിദേശത്തടക്കം വളരുമ്പോള്‍ കേരളത്തിനും ഈ മാറ്റം സാധ്യമാണെന്ന് തെളിയിക്കുകയാണ് കോഴിക്കോട് അടിവാരം സ്വദേശി ജാബിര്‍ കാരാട്ട്. പ്രതിദിനം 200…

ഡിഫന്‍സിലും, അക്കാഡമിക് മേഖലയിലും, അഗ്രിക്കള്‍ച്ചറിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന റോബോട്ടിക് ഇന്നവേഷനാണ് Inker Robotics നടത്തുന്നത്. കേരളത്തില്‍ തുടങ്ങി മിഡില്‍ ഈസ്റ്റിലുള്‍പ്പെടെ ഓപ്പറേഷന്‍സിലേക്ക് കടന്ന Inker റോബോട്ടിക്സ്…

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപകര്‍ക്ക് എല്ലാ പരിരക്ഷയും ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടന്ന ഇന്റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കേര…

ബിസിനസ് വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് മാര്‍ക്കറ്റിങ് എന്നത് ഏവര്‍ക്കും അറിയാം. പത്രം അടക്കമുള്ള പ്രിന്റ് മീഡിയയില്‍ നിന്നും ഡിജിറ്റല്‍ മീഡിയയിലേക്ക് മാര്‍ക്കറ്റിങ് ചുവടുവെച്ച് കാലമേറെയായെങ്കിലും ഡിജിറ്റല്‍…

സംരംഭം തുടങ്ങുന്ന വനിതകള്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന ആമുഖത്തോടെയാണ് വിങ്ങ് -വിമണ്‍ റൈസ് ടുഗദര്‍ രണ്ടാം എഡിഷന്‍ തുടങ്ങിയത്. സ്ത്രീ സംരംഭകര്‍ ശ്രദ്ധിക്കേണ്ട…

അമേരിക്കന്‍ റീട്ടെയില്‍ ചെയിനായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് സ്ത്രീശാക്തീകരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സംരംഭകത്വ വികസന പരിപാടി (women…

ലോകത്ത് ശതകോടീശ്വരന്മാരായ ഒരാള്‍ പോലും ഒറ്റരാത്രികൊണ്ട് വിജയം നേടിയവരല്ല.. ഇവരില്‍ ഭൂരിഭാഗവും കഷ്ടപ്പാടുകളെയും വെല്ലുവിളികളെയും ഇച്ഛാശക്തി കൊണ്ട് അഭിമുഖീകരിച്ചവരാണ്. അങ്ങനെ ഉയരത്തിലെത്തിയ ക്രിസ് ഗാര്‍ഡ്നറുടെ ജീവിത കഥ…