News Update 7 January 2026ഇന്ത്യ 2025ൽ Uber ഉപയോഗിച്ചത് ഇങ്ങനെ1 Min ReadBy News Desk 2025ൽ ഇന്ത്യക്കാർ എങ്ങനെയാണ് റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചത് എന്നതിനെക്കുറിച്ചുള്ള ഡാറ്റ പങ്കിട്ട് ഊബർ. മൊത്തത്തിൽ, ഇന്ത്യക്കാർ 11.6 ബില്യൺ കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്. 2024നെ അപേക്ഷിച്ച് 26.5%…