News Update 18 October 2025ആദ്യ എൽഎൻജി കപ്പൽ ഓർഡർ നേടി ഇന്ത്യ1 Min ReadBy News Desk എൽഎൻജിയിൽ പ്രവർത്തിക്കുന്ന കണ്ടെയ്നർ കപ്പലുകൾ നിർമിക്കുന്നതിനുള്ള ആദ്യത്തെ ആഗോള ഓർഡർ നേടി ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ കണ്ടെയ്നർ കാരിയറായ ഫ്രാൻസ് ആസ്ഥാനമായുള്ള സിഎംഎ സിജിഎമ്മാണ് (CMA…