Browsing: Netflix

പുതിയ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു ജിയോ. ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടിൽ പ്ലാനാണ് അവതരിപ്പിച്ചത്. ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും…

https://youtu.be/4cILTvjs5LU ടെക്, സ്റ്റാർട്ടപ്പ് മേഖലയിൽ വൻ തൊഴിൽ നഷ്ടം. ഏകദേശം 22,000 തൊഴിലാളികൾക്കു ജോലി നഷ്ടമായി. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 12,000-ത്തിലധികം തൊഴിൽ നഷ്ടം. നിരവധി യൂണികോണുകൾ ജീവനക്കാരെ…

https://youtu.be/YZav5cgB3kcസിനിമയും സീരീസും മാത്രമല്ല ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാനാകുംOnline Mobile Gaming പ്ലാറ്റ്ഫോമിലെത്തിച്ച് OTT വമ്പൻ Netflixഅഞ്ച് മൊബൈൽ ഗെയിമുകളാണ് OTT Platform-ൽ Netflix അവതരിപ്പിച്ചിരിക്കുന്നത്Netflix സബ്‌സ്‌ക്രിപ്‌ഷനാണ്…

https://youtu.be/SYCWiOoJ_Kg വിഖ്യാത സ്റ്റുഡിയോ MGM ഏറ്റെടുക്കാനുള്ള ആലോചനയിൽ Amazon ഏകദേശം 9 ബില്യൺ ഡോളറിന് മൂവീ സ്റ്റുഡിയോ വാങ്ങാനുളള ചർച്ചകളിലെന്ന് റിപ്പോർട്ട് ആമസോണിന്റെ പ്രൈം സ്ട്രീമിംഗ് സേവനം…

ഓൺലൈൻ ഡിജിറ്റൽ മീഡിയകളിലെ എല്ലാ ന്യൂസ് കണ്ടന്റീനും നിയമം ബാധകമാകും ഡിജിറ്റൽ കണ്ടന്റ്, OTT പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ബാധകമാകും കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത് ഡിജിറ്റൽ-സമൂഹ…

ബോളിവുഡ് താരം ഷാഹിദ് കപൂറും OTT പ്ലാറ്റ്ഫോമിലേക്കെന്ന് റിപ്പോർട്ട് ഷാഹിദ് കപൂർ Amazon Prime മൂവിയുടെ ഭാഗമാകുന്നതായാണ് റിപ്പോർട്ടുകൾ The Family Man സീരിസ് മേക്കേഴ്സ് Raj & D.K യാണ് ഷാഹിദിനെ ആമസോണിലെത്തിക്കുന്നത് Amazon Prime…

ഗൂഗിൾ പ്ലേസ്റ്റോർ ആപ്ലിക്കേഷനുകൾക്ക് ഇൻ-ആപ്പ് പേയ്‌മെന്റ് സംവിധാനത്തിൽ 30% ഗേറ്റ് കീപ്പിങ്ങ് ഫീസ് ഗൂഗിൾ കൊണ്ടുവന്നതോടെ ആശങ്കയിലും അവ്യക്തതയിലുമാണ് പ്ളേ സ്റ്റോറിൽ ആപ്പുള്ള കമ്പനികൾ. പുതിയ പോളിസി…

ലോക്ക് ഡൗണ്‍ കാലത്ത് നെറ്റ് ഫ്ളിക്സിനും റെക്കോര്‍ഡഡ് നേട്ടം ഈ വര്‍ഷത്തെ ആദ്യ 3 മാസത്തിനകം 709 മില്യണ്‍ ഡോളര്‍ ലാഭമാണ് നെറ്റ്ഫ്ളിക്സ് നേടിയത് സബ്സ്‌ക്രൈബേഴ്സ് 15.7…

ഇന്റര്‍നെറ്റ് വഴി സ്വകാര്യവിവരങ്ങള്‍ ഏറ്റവുമധികം ചോര്‍ത്താന്‍ ശ്രമം നടക്കുന്നത് ഫേസ്ബുക്കിലൂടെയെന്ന് റിപ്പോര്‍ട്ട്.  റിസര്‍ച്ച് ഫേമായ ചെക്ക് പോയിന്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.  yahoo, netflix, paypal എന്നിവയിലൂടെയും വിവരച്ചോര്‍ച്ച നടക്കുന്നുണ്ടെന്നും…