News Update 25 July 2025₹107 കോടി ഫണ്ടിങ് നേടി ‘നേത്രസെമി’1 Min ReadBy News Desk വമ്പൻ നിക്ഷേപം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള സെമികണ്ടക്ടർ നിർമാണ സ്റ്റാർട്ടപ്പ് നേത്രസെമി (Netrasemi). സോഹോ (Zoho Corporations Ltd) യൂണിക്കോൺ ഇന്ത്യ (Unicorn India Ventures) എന്നിവ…