News Update 26 June 2026പാസ്പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചുUpdated:26 June 20261 Min ReadBy News Desk രാജ്യത്ത് പുതിയ പാസ്‌പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. പുതുക്കിയ പാസ്പോർട്ട് (Amendment) Rules, 2026 പ്രകാരം 18 വയസ്സിന്…