News Update 22 December 2025കോട്ടയം– കൊച്ചി ദേശീയപാതയ്ക്ക് സാധ്യതാപഠനം1 Min ReadBy News Desk കേരളത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. കോട്ടയത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ദേശീയ പാത ഇടനാഴി വിലയിരുത്താൻ കേന്ദ്ര റോഡ് ഗതാഗത,…