News Update 6 October 2025ദേശീയപാതകളിൽ ക്യുആർ കോഡ്Updated:6 October 20251 Min ReadBy News Desk ദേശീയപാതകളിലുടനീളം ക്യുആർ കോഡ് കോഡ് സൈൻ ബോർഡുകൾ സ്ഥാപിക്കാൻ ദേശീയപാതാ അതോറിറ്റി (NHAI). രാജ്യത്തെ ദേശീയപാതകൾ ഏറ്റവും മികച്ചതാക്കാനാണിത്. സുതാര്യത മെച്ചപ്പെടുത്തുക, പ്രൊജക്റ്റ് വിശദാംശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം…