Browsing: Nistar

ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് വെസ്സലായ (DSV) നിസ്താറിന് (Nistar) സവിേശഷതകൾ ഏറെയാണ്. അന്തർവാഹിനി അപകടങ്ങൾ അടക്കമുള്ള കടലിനടിയിലെ രക്ഷാദൗത്യങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ…