Trending 3 January 2026നോക്കിയയുടെ തിരിച്ചുവരവ്2 Mins ReadBy News Desk ഒരു കാലത്ത് മൊബൈൽ ഫോൺ വിപണി അടക്കിവാണിരുന്ന ഫിന്നിഷ് ടെലിക്കോം കമ്പനി നോക്കിയ (Nokia), ആപ്പിൾ ഐഫോണിന്റെ വരവോടെ വലിയ തിരിച്ചടികൾ നേരിട്ടു. 2007ൽ ഐഫോൺ വിപണിയിലെത്തിയതോടെ…