News Update 9 December 2025ഇന്റർനെറ്റ് ഇല്ലാതെ UPI പേയ്മെന്റ്2 Mins ReadBy News Desk യുപിഐ പേയ്മെന്റുകളുടെ വരവോടെ പോക്കറ്റിലും പേഴ്സിലും പണം കൊണ്ടുനടക്കുന്ന കാലം പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എല്ലാം മൊബൈലിലേക്ക് കൂടുവിട്ട് കൂടുമാറിയിരിക്കുന്നു. എന്നാൽ അവിടെയും ചെറിയ പ്രശ്നമുണ്ട്-നെറ്റ്‌വർക്ക് ലഭ്യത. ഇന്റർനെറ്റ്…