Uncategorized 30 December 2025റഷ്യൻ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികൾ1 Min ReadBy News Desk നീണ്ട യുദ്ധംകൊണ്ട് ചുരുങ്ങിക്കൊണ്ടിരിക്കുന്ന തൊഴിൽ ശക്തി നേരിടുകയാണ് റഷ്യ. ഇതോടെ, വിദഗ്ധരായ വെൽഡർമാർ, ടെയ്ലേർസ്, കാർപ്പന്റേർസ്, സ്റ്റീൽ ഫിക്സർമാർ തുടങ്ങിയവരുടെ വലിയ കൂട്ടത്തെ ആശ്രയിച്ചുകൊണ്ട്, ഇന്ത്യയുടെ ബ്ലൂകോളർ…