News Update 6 January 2026റഷ്യൻ ക്രൂഡ് ഓയിൽ ഡെലിവറികൾ ഉണ്ടാകില്ലെന്ന് Reliance1 Min ReadBy News Desk ജനുവരിയിൽ റഷ്യൻ അസംസ്കൃത എണ്ണ വിതരണമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കഴിഞ്ഞ മൂന്ന് ആഴ്ചയായി അത്തരം ചരക്കുകൾ ലഭിച്ചിട്ടില്ലെന്നും അറിയിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. റഷ്യൻ എണ്ണയുടെ ഇന്ത്യയിലെ ഏറ്റവും വലിയ…