Auto 13 July 2022പിരിച്ചുവിടലുമായി റൈഡ് ഹെയ്ലിംഗ് കമ്പനി ഒല1 Min ReadBy News Desk പിരിച്ചുവിടലുമായി റൈഡ് ഹെയ്ലിംഗ് കമ്പനി ഒല. ഒല ഡാഷിലെയും ഒല കാർസിലെയും ജീവനക്കാർക്കൊപ്പം പ്രൊഡക്റ്റ് അനലിസ്റ്റുകളെപ്പോലുള്ള 30 ഓളം കരാർ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചു.ശക്തമായ ലാഭക്ഷമത നിലനിർത്താൻ…