News Update 21 August 2025ഓൺലൈൻ ഗെയിമിംഗ് ബിൽ, ബാധിക്കുക $3.7 ബില്യൺ വിപണിയെ1 Min ReadBy News Desk പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബില്ലിന് ലോക്സഭ അംഗീകാരം നൽകിയിരിക്കുകയാണ്. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരിക…