News Update 17 March 2026ഗുജറാത്ത് തുറമുഖത്തെത്തി എൽപിജി ടാങ്കർ1 Min ReadBy News Desk സംഘർഷബാധിതമായ ഹോർമുസ് കടലിടുക്ക് കടന്ന് ശിവാലിക് എന്ന ഇന്ത്യയുടെ എൽപിജി ടാങ്കർ ഗുജറാത്ത് മുന്ദ്ര തുറമുഖത്തെത്തി. എൽപിജി വഹിച്ചുള്ള ശിവാലിക്, നന്ദാദേവി എന്നീ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക്…