Browsing: Pinarayi Vijayan
ന്യൂയോർക്കിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ…
കേരളത്തിന്റെ കാർബൺ ന്യൂട്രാലിറ്റിക്കു വേണ്ടി സഹകരണ സന്നദ്ധതയറിയിച്ചിരിക്കുന്നു ലോകബാങ്ക്. 2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 6 മുൻഗണനാ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക്…
വ്യവസായ രംഗത്തേക്കു സ്ത്രീകൾ കൂടുതലായെത്തുന്നത് കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്‍റെ പ്രത്യേകതയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തീർത്തും നിക്ഷേപ-വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ പ്രചാരണങ്ങൾ…
തിരുവനന്തപുരത്തു നിർമിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ ഇന്ത്യക്കു പ്രചാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഡിജിറ്റൽ ഉത്പന്നങ്ങൾ തേടുകയാണ് രാജ്യത്തിൻറെ സാങ്കേതിക…
‘എന്റെ കേരളം’ പ്രദർശന-വിപണന – സാംസ്കാരിക മേളക്ക് എറണാകുളം മറൈൻ ഡ്രൈവിൽ തുടക്കമായി. കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് മുൻഗണന നല്കുമെന്ന് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ…
സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് നേട്ടങ്ങളും മികവും അവതരിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ സംസ്ഥാന ഉദ്ഘാടനം ഏപ്രിൽ ഒന്നിന് രാത്രി ഏഴിന് കൊച്ചി മറൈൻഡ്രൈവ് മൈതാനത്ത്…
ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് തയാറാക്കിയ രാജ്യത്തെ ശക്തരായ 100 പേരുടെ പട്ടികയില്‍ മലയാളി സാന്നിധ്യമായി ആകെ നാല് പേർ. അതിൽ മലയാളി വ്യവസായിയായി 98-ആം സ്ഥാനത്ത് വന്നത് ലുലു ഗ്രൂപ്പ്…
മെഡിക്കല്‍ ഗവേഷണ രംഗത്തും ആരോഗ്യ പരിരക്ഷാ രംഗത്തും സുപ്രധാന പങ്കുവഹിക്കാനുള്ള കേരളത്തിന്റെ ചുവടുവെപ്പായി കെ-ഡിസ്‌കിന്റെ (K-DISC -Kerala Development and Innovation Strategic Council) ജീനോം…
കേരളത്തിന്റെ വികസനത്തിൽ ഏറെ പ്രധാനമാണ് വ്യവസായവത്ക്കരണവും നൂതന ആശയങ്ങളുടെ പ്രോത്സാഹനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഭാവി കേരളത്തിന് എന്ന വിഷയത്തിൽ സർക്കാർ ജീവനക്കാർക്കുള്ള…
മുഖ്യമന്ത്രി പിണറായി വിജയനും പ്രൊഫഷണൽ രംഗത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും തമ്മിൽ നടന്ന സംവാദം കേരളത്തിന്റെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗം ഏതു തരത്തിലേക്ക് നീങ്ങണം എന്നതിന്റെ സൂചനയായി. സ്റ്റാർട്ടപ്പുകൾക്കു…