News Update 25 February 2025ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വരുമാനം ഉറപ്പാക്കും1 Min ReadBy News Desk ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ വരുമാനമുണ്ടാക്കാനുള്ള വഴികൾക്ക് കേരളം എപ്പോഴും മുൻഗണന നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായും…