News Update 11 October 2025സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി റീട്ടെയിൽ വിപണി തുറക്കും1 Min ReadBy News Desk ചില സംസ്ഥാനങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിതരണക്കാരുടെ ആധിപത്യം അവസാനിപ്പിച്ച് സ്വകാര്യ കമ്പനികൾക്കായി വൈദ്യുതി റീട്ടെയിൽ വിപണി തുറന്നുകൊടുക്കാൻ പദ്ധതിയിട്ട് ഇന്ത്യ. കേന്ദ്ര ഊർജ മന്ത്രാലയം നിർദേശിച്ച കരട്…