News Update 30 January 2026കേരളത്തിന്റെ ‘സ്വന്തം ബാക്ടീരിയ’1 Min ReadBy News Desk Bacillus subtilis എന്നു കേൾക്കുമ്പോൾ ഹാരി പോട്ടർ സീരീസിലെ ഏതെങ്കിലും മാന്ത്രിക സ്പെല്ലാണെന്ന് തോന്നാം. എന്നാൽ അങ്ങനെയല്ല; മനുഷ്യരുടെ കുടലിലും പരിസ്ഥിതിയിലും സ്വാഭാവികമായി കാണപ്പെടുന്ന, രോഗകാരിയല്ലാത്ത പ്രോബയോട്ടിക്…