News Update 4 October 2025ഇറ്റലി സന്ദർശിച്ച് ഇന്ത്യൻ നാവിക കപ്പൽ1 Min ReadBy News Desk ഇറ്റലിയിലെ ടാറന്റോയിൽ എത്തി ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികാന്ത് (INS Trikand). മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവർത്തന വിന്യാസത്തിനിടെയാണ് ഐഎൻഎസ് ത്രികാന്ത് ടാറന്റോയിലെത്തിയിരിക്കുന്നത്. ഐഎൻഎസ് ത്രികാന്തിന്റെ…