Uncategorized 1 October 2025ഐപിഒ പ്രവേശനത്തിന് ഇല്ലെന്ന് സോഹോ സ്ഥാപകൻ1 Min ReadBy News Desk ‘ആത്മനിർഭർ ഭാരത്’ കാമ്പെയ്‌നിന്റെ തരംഗത്തിനിടയിലും സമീപ മാസങ്ങളിലെ മുന്നേറ്റങ്ങൾക്കിടയിലും കമ്പനി പൊതുവിപണിയിലേക്ക് പ്രവേശിക്കില്ലെന്ന് സോഹോ (Zoho) സഹസ്ഥാപകൻ ശ്രീധർ വെമ്പു (Sridhar Vembu). സോഹോയെ ‘വ്യാവസായിക ഗവേഷണ…