News Update 1 August 2025റെയിൽവേയ്ക്ക് 17000 നോൺ എസി കോച്ചുകൾUpdated:2 August 20251 Min ReadBy News Desk അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 17000 നോൺ-എസി ജനറൽ, സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw). ആകെയുള്ള 82200 കോച്ചുകളിൽ 70% (57200)…