Browsing: railways

വന്ദേഭാരത് ട്രെയിനുകളുടെ അപ്ഗ്രേഡ് ചെയ്ത പതിപ്പുകൾ ഉടനെത്തുമെന്ന് റിപ്പോർട്ട്. ദൈർഘ്യമേറിയ റൂട്ടുകൾക്കായി സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ സ്ലീപ്പർ പതിപ്പിന്റെ 200 സെറ്റുകൾക്ക് ഇന്ത്യൻ റെയിൽവേ ഉടനെ ടെൻഡർ നടപടികളിലേക്ക് കടക്കും. 25,000…

മുംബൈ-ഗോവ വന്ദേ ഭാരത് ട്രയലിന് തുടക്കമായി. ഔദ്യോഗിക ലോഞ്ച് വൈകാതെയുണ്ടാകും. മുംബൈയിൽ നിലവിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുണ്ട്. മുംബൈ സെൻട്രൽ – അഹമ്മദാബാദ് – ഗാന്ധിനഗർ,…

ഇന്ത്യ ലക്ഷ്യമിടുന്ന പുതിയ കണക്ടിവിറ്റി സാധ്യമായാൽ ഗ്രീസിനും അപ്പുറം മിഡിൽ ഈസ്റ്റിലേക്കിനി ഏതു മാർഗത്തിലും ന്യൂഡൽഹിക്ക് ചെന്ന് എത്തിപെടാം. അത് റോഡായാലും, റെയിൽ ആയാലും, വിമാനമാർഗമായാലും, കടൽ മാർഗമായാലും…

സംസ്ഥാനത്ത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വന്ദേഭാരത് അടക്കം ട്രെയിന്‍ ഓടിക്കാന്‍ സാധ്യമാകുന്ന മൂന്നാം പാതയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും. 2025 ഓടെ ട്രെയിനുകള്‍ ഈ സ്പീഡില്‍ ഓടിക്കാനാകുമെന്നാണ്…

വെടിക്കെട്ടിൽ തൃശൂർ പൂരം തകർത്തെങ്കിൽ അതിനൊപ്പം തകർപ്പൻ കളക്‌ഷനാണ് ഇന്ത്യൻ റെയിൽവേ തൃശൂർ സ്റ്റേഷൻ പൂരസമയത്തു വാരികൂട്ടിയത്. ഒടുവിൽ ദേവതമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു കരക്കാരും ആരാധകരും തിരികെ മടങ്ങിയപ്പോൾ…

കേരളത്തിൽ ലാഭം കൊയ്ത് വന്ദേഭാരത്, വരുന്നു ട്രെയിൻ ഹോസ്റ്റസ്സ് വന്ദേഭാരത് എക്സ്പ്രസിന്റെ സംസ്ഥാനത്തെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയില്‍ 20 ലക്ഷത്തോളം രൂപയാണ് വന്ദേഭാരതിന് വരുമാനമായി കിട്ടിയത്.…

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിനായി കേന്ദ്രം വളരെയേറെ പദ്ധതികൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. https://youtu.be/r3vgwJ5WONI അടുത്ത നാല് വർഷം കേന്ദ്രം…

പ്രധാനമന്ത്രി നരേന്ദ്ര മോദി തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തതോടെ കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ യാത്ര ആരംഭിച്ചു. ഇതോടെ കേരളത്തിനിതു ചരിത്ര…

വന്ദേയിൽ കുതിക്കുന്ന വിസ്മയങ്ങൾ അവതരിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. https://youtu.be/TPmXC5s9y9g വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ വന്ദേ മെട്രോ ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നു. വന്ദേ മെട്രോ ട്രെയിനുകളുടെ ശൃംഖല…

വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ.…