News Update 8 April 2026ക്ഷേത്രങ്ങൾക്ക് അനന്ത് അംബാനിയുടെ കൈത്താങ്ങ്Updated:8 April 20261 Min ReadBy News Desk തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും വികസന പ്രവർത്തനങ്ങൾക്കായി 18 കോടി രൂപയുടെ സഹായവുമായി അനന്ത് അംബാനി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കിഴക്കേ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനായി…