Browsing: RECOMMENDED VIDEOS
പലപ്പോഴും യാത്രകളാണ് പുതിയ ആശയങ്ങളും അനുഭവങ്ങളും പകര്‍ന്നു നല്‍കുന്നത്. എഫ്എംസിജി സെക്ടറില്‍ 12 വര്‍ഷത്തെ എക്സ്പീരയന്‍സുണ്ടായിരുന്ന വിനയ് കോത്താരിയെ Go Desi Foods എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പിന്റെ…
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ടെക്നോളജി സ്‌ക്കില്ലുകള്‍ പകര്ന്നുനല്കി ടെക് സമ്മര്‍ ക്യാമ്പ്
ഡിജിറ്റല്‍ ഫാബ്രിക്കേഷനെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ഫാബ് ലാബ് സംഘടിപ്പിച്ച ടെക് സമ്മര്‍ ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ടെക്നോളജി സ്‌ക്കില്ലുകള്‍…
എന്താണ് അടല്‍ ന്യൂ ഇന്ത്യ ചാലഞ്ച്? Atal മിഷന് ഡയറക്ടര്‍ രമണന് രാമനാഥന് സംസാരിക്കുന്നു
കേന്ദ്രസര്‍ക്കാരിന്റെ അടല്‍ ഇന്നവേഷന്‍ മിഷന്റ ഒരു ഇനിഷ്യേറ്റീവാണ് Atal New India Challenge. ദേശീയ പ്രാധാന്യമുള്ള മേഖലകളില്‍ അഡ്‌വാന്‍സ്ഡ് ടെക്‌നോളജി അടിസ്ഥാനമാക്കി പ്രൊഡക്ട്‌സും സൊല്യൂഷന്‍സും ക്രിയേറ്റ് ചെയ്യുന്ന…
സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിലും മാനേജ്മെന്റിലും ശ്രദ്ധിക്കേണ്ട കീ പോയിന്റുകളും ആയുര്‍വേദ സെഗ്മെന്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളും ടെക്നോളജി അപ്ഡേഷനും നല്ല ഫോക്കസോടെ അവതരിപ്പിച്ചു, മീറ്റ് അപ് കഫെ കൊച്ചി എഡിഷന്‍.…
രഞ്ജിത് സംവിധാനം ചെയ്ത ഡ്രാമ എന്ന ഫിലിം ഓര്‍ക്കുന്നില്ലേ.. അതില്‍ ദിലീഷ് പോത്തന്റെ ഫ്യൂണറല്‍ മാനേജര്‍ എന്ന റോളും. മരണാനന്തരമുള്ള ചടങ്ങുകളും മറ്റുമെല്ലാം ബന്ധുക്കള്‍ ഓടിനടക്കേണ്ട അവസ്ഥയില്‍…
ഫാന്റസി സ്പോര്‍ട്സ് രാജ്യത്ത് വളര്‍ച്ച പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. ലക്ഷങ്ങള്‍ വരെ സമ്മാനം ലഭിക്കുമെന്നതും ഫാന്റസി ഗെയിമിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണമായി. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലക്ഷ്യം…
കുട്ടികളില്‍ ടെക്നോളജി ടാലന്റ് വളര്‍ത്താന്‍ കോഡിംഗ് പ്രോഗ്രാമൊരുക്കി Kuttycoders. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോഡിങ്ങില്‍ ഒരുക്കിയ ബൂട്ട്ക്യാംപാണ് Kuttycoders. App ഡെവലപ്‌മെന്റ്, വെബ് ഡെവലപ്‌മെന്റ്, ഇന്റര്‍നെറ്റ് മണി മേക്കിംഗ്…
ഗെയിം ഓഫ് ത്രോണ്‍സ് സ്റ്റാര്‍ മെയ്സി വില്യംസിന്റെ സ്റ്റാര്‍ട്ടപ്പിന് 2.5 ലക്ഷം ഡോളര്‍ നിക്ഷേപം. ടാലന്റ് ഡിസ്‌കവറി ആപ്പായ Daisie ആണ് നിക്ഷേപം നേടിയത്. ഗെയിം ഓഫ്…
ലോകത്തിലെ ആദ്യ ഫൈവ് സീറ്റര്‍ എയര്‍ ടാക്‌സിയുമായി ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പായ Lilium. ഈ മാസം ആദ്യം ഫൈവ് സീറ്റര്‍ എയര്‍ ടാക്സി ഫ്ളൈറ്റ് ടെസ്റ്റ് നടത്തി. 60…
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് സുരക്ഷയൊരുക്കി Letstrack. IOT ബേയിസ്ഡ് GPS ട്രാക്കിങ് സൊല്യൂഷന്‍ പ്രൊവൈഡറാണ് Lets track. EVM, VVPAT, വഹിക്കുന്ന വാഹനങ്ങളില്‍ ഏജട സിസ്റ്റം വഴി…