News Update 25 November 2025ആപ്പിളിൽ കൂട്ടപ്പിരിച്ചുവിടൽ1 Min ReadBy News Desk നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആഗോള ടെക് കമ്പനി ആപ്പിൾ. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം കമ്പനി സെയിൽസ് ടീമുകളിലെ ഡസൻ കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ബിസിനസുകൾ, സ്കൂളുകൾ, സർക്കാർ…