News Update 27 September 2025900 ജീവനക്കാരെ പിരിച്ചുവിട്ട് Starbucks1 Min ReadBy News Desk 900 ജീവനക്കാരെ പിരിച്ചുവിട്ട് കോഫീ ചെയിൻ കമ്പനിയായ സ്റ്റാർബക്സ് (Starbucks). കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ നിക്കോളിന്റെ നേതൃത്വത്തിൽ സ്റ്റാർബക്സ് നടപ്പിലാക്കുന്ന ടേൺഅറൗണ്ട് പദ്ധതിയുടെ ഭാഗമാണിത്.…